കളമശേരി: പള്ളിലാംകര റോക് വെൽ റോഡിൽ പരേതനായ മരോട്ടിക്കൽ വീട്ടിൽ എം.എസ്.അബുവിൻ്റെ ഭാര്യ സുബൈദ (78) നിര്യതയായി.മക്കൾ: സൈന, ബീവിക്കുഞ്ഞ് , സൽമത്ത്, മരുമക്കൾ: അബ്ദുൽ കബീർ, സിയാദ്, സുബൈർ,