അങ്കമാലി:കിടങ്ങൂർ വി.ടി.ഭട്ടതിരിപ്പാട് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ''സുഗതകുമാരി അനുസ്മരണം " ഇന്ന് വൈകിട്ട് 5 ന് നടക്കും. ഡോ.എൻ.അജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തും.