mini
ടി.യു.സി.ഐയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഓഫീസിലേക്ക് നടന്ന മാർച്ച്

കൊച്ചി: കെ.എസ്.ആർ ടി.സി കമ്പനിവത്കരണത്തിനെതിരെ ടി.യു.സി.ഐയുടെ നേതൃത്വത്തിൽ എറണാകുളം കെ.എസ്.ആർ ടി.സി.ഓഫീസിലേക്ക് നടത്തിയ മാർച്ച് അഖിലേന്ത്യ സെക്രട്ടറി ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.ബി. മിനി, കെ.ജെ.ജോൺസൺ, ടി.ബി.അനിൽകുമാർ ,നജ്മുദ്ദീൻ, സജി ലൂക്കാസ്, ജെൻസൺ എന്നിവർ നേതൃത്വം നൽകി.