എസ്.എസ്.കലാമന്ദിർ: ടി.ഡി.റോഡിലെ കുടിവെള്ള പ്രശ്നം,സ്മാർട്ട് സിറ്റി പ്രവൃത്തികൾ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജനകീയ സഭ.രാവിലെ പത്തിന്

ജി. ഓഡിറ്റോറിയം: കാവ്യസാഹിതി ബുക്സ് എറണാകുളം ജില്ല സമാരംഭ സഭയും പുസ്തകപ്രകാശനവും.കെ.കെ.ശ്രീധരൻനമ്പൂതിരിയുടെ വാരാണാസി പുഴ എന്ന കവിതാസമാഹാരം കവിയും ഗാനരചയിതാവുമായ ആർ.കെ.ദാമോദരൻ പ്രകാശിപ്പിക്കും.കഥാകൃത്ത് ഫ്രാൻസിസ് നൊറോണ,നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി എന്നിവർക്ക് സ്വീകരണം നൽകും