അങ്കമാലി: വേങ്ങൂർ കാഞ്ഞിലി കക്കാട്ട് വീട്ടിൽ രാജപ്പൻ നായർ (82 - റിട്ട.പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥനാണ്) നിര്യാതനായി. ഭാര്യ: മാലതി (റിട്ട. അധ്യാപിക). മക്കൾ: ജയ (കാനറ ബാങ്ക്), രാജീവ്, സന്തോഷ്. മരുമക്കൾ: അരുൺ കുമാർ (ഫെഡറൽ ബാങ്ക്), പ്രീനു, സ്മിത.