jose-70
ജോസ്

പെരുമ്പാവൂർ: താന്നിപ്പുഴ മംഗലത്ത് വീട്ടിൽ ഔസേഫിന്റെ മകൻ ജോസ് (70) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: സിജോ, സിനോയി, സിനി.
മരുമക്കൾ: സുനി, ലിന, ബിനു. സംസ്കാരം ഞായർ രണ്ടി​ന്.