photo
Photo

തൃപ്പൂണിത്തുറ : മോദി സർക്കാരിന്റെ കിരാത നിയമങ്ങൾക്കെതിരെയും ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെയും സാഹിത്യകാരൻ കാര്യാൻ പെരുമ്പളം തൃപ്പൂണിത്തുറ പോസ്റ്റ് ഓഫീസിനു മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.

ഫോട്ടോ : സാഹിത്യകാരൻ കാര്യാൻ പെരുമ്പളം തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നു.