കാലടി: കർഷക തൊഴിലാളി യൂണിയൻ കാലടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഏരിയ സെക്രട്ടറി എം.പി.അബു ഉദ്ഘാടനം ചെയ്തു .ഏരിയ പ്രസിഡന്റ് എം.വി.പ്രദീപ്, വി.എം.സിദ്ധിഖ്, കെ.കെ.സഹദേവൻ, എം.വി.ലെനീഷ്,വൃന്ദസജി എന്നിവർ സംസാരിച്ചു.