കൊച്ചി: തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ കണ്ടെത്താനും ശക്തമായ നടപടികൾ സ്വീകരിക്കാനും കേന്ദ്ര ജി.എസ്.ടി., കസ്റ്റംസ് വകുപ്പുകൾ കളത്തിലിറങ്ങി. ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാൻ സെൻട്രൽ കൺട്രോൾ റൂമും തുറന്നു. പൊതുജനങ്ങൾക്ക് വിവരം നൽകാം ഫോൺ : 04842394105, മെയിൽ : cex15prev.ker@nic.in