jayan-56

പെരുമ്പാവൂർ: വെങ്ങോല കാവനാട്ട് വീട്ടിൽ ജയൻ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: സിന്ധു. മക്കൾ: ജിഷ്ണു, വിഷ്ണു. മരുമകൾ: ആതിര.