madhusudhanan-70

കരുമാലൂർ: മനയ്ക്കപ്പടി മാടശേരിവീട്ടിൽ എം.എസ്. മധുസൂദനൻ (70) നിര്യാതനായി. കരുമാലൂർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി, യൂത്ത് കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം പ്രസിഡന്റ്, വാർഡ് കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: അഖിൽ, അനു. മരുമക്കൾ: ഹജേഷ്, ഗാമി.