narayana-bhatt-74

മട്ടാഞ്ചേരി: കൊച്ചി ടി.ഡി തെക്കേ മേൽശാന്തി അനന്തവാദ്ധ്യാർ ലൈനിൽ എം.എസ്.സി ബാങ്ക് റിട്ട. മാനേജർ എ. നാരായണഭട്ട് (74) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രമ്യ (എ.ജി.എസ് ഓഫീസ് ബംഗളൂരു), രേണു. മരുമക്കൾ: ലക്ഷ്മീദാസ് മല്ല്യ (ബംഗളൂരു),​ ശ്യാം ഷേണായ് (എൽ ആൻഡ് ടി മുംബയ്).