
പറവൂർ: കെടാമംഗലം കക്കാട്ട് സുഹറ (69) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് ഏഴിക്കര ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: മുഹമ്മദ് റോഷൻ (സി.ഇ.ഒ മീഡിയ വൺ ടിവി), മുഹമ്മദ് റഫീഖ് (ദുബായ്), ഷെമീറ (എച്ച് .ഐ .എച്ച്.എസ്.എസ് അദ്ധ്യാപിക), സീനത്ത്. മരുമക്കൾ: ഷൗഫീല, സീനത്ത്, മുഹമ്മദ് ഷാഫി (സെയിൽസ് ടാക്‌സ് ട്രൈബ്യൂണൽ, തേവര ), ഷംസുദീൻ (ഷ്വാസ് ഹോംസ്).