muhammed-jissam-44

മട്ടാഞ്ചേരി: ബസാർ ഫിസ സ്റ്റോഴ്‌സ് ഉടമ പി.എച്ച്. ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ജിസാം (44) നിര്യാതനായി. ഭാര്യ: ലിഷ. മക്കൾ: ഫിസ, ആയിഷ, സൈന.