
ചെങ്ങന്നൂർ: പുത്തൻകാവ് അങ്ങാടിക്കൽ തോട്ടിൻകര ജോർജ് പി. വർഗീസ് (91 ഫോർഡ് മോട്ടോർ, മുൻ റീജിയണൽ മാനേജർ) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് മതിലകം മർത്തോമ്മ പള്ളി സെമിത്തേരിയിൽ. മകൾ: ഉഷ (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്). മരുമകൻ: സാബു വർഗീസ് (റിട്ട. ഫെഡറൽ ബാങ്ക്).