
തിരുവാണിയൂർ: നടുകുരിശ് ചാമേലിൽവീട്ടിൽ വർഗീസ് ഫിലിപ്പോസ് (പാപ്പച്ചൻ - 83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കുറഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: സാലി, സജി (എം.ഡി. ഓറൽ സോഫ്റ്റ്‌വെയർ സൊലൂഷൻ, കൊച്ചി). മരുമക്കൾ: എബ്രാഹം, റെൻസി.