1
പനയപ്പിളളി ശ്രീനാരായണ കുടുംബ യൂണിറ്റ് വാർഷികം ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്യുന്നു

തോപ്പുംപടി: പനയപ്പിള്ളി 1364-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന് കീഴിലുള്ള ശ്രീനാരായണ കുടുംബയൂണിറ്റ് വാർഷിക പൊതുയോഗം യൂണിയൻ കൗൺസിലർ ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രഞ്ജിത്ത്കുമാർ, സെക്രട്ടറി എം.ആർ. രമേശ്, സുരേഷ്‌കുമാർ, കെ.എൻ.ഡീന തുടങ്ങിയവർ പങ്കെടുത്തു.