കോലഞ്ചേരി: വടയമ്പാടി കൊട്ടാരം ക്ഷേത്രത്തിൽ ഉത്രാടം നാളിലെ ശ്രീ പൂർണത്രയീശന്റെ ഇറക്കി പൂജയും പറയെടുപ്പ് ഉത്സവവും നാളെ നടക്കും. രാവിലെ 8.30 ന് സഹസ്ര നാമാർച്ചന, നാരായണീയ പാരായണം, വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധനയും നടക്കും.