മുളന്തുരുത്തി സെക്ഷൻ: വേഴപ്പറമ്പ്, പള്ളിത്താഴം, ബി.എസ്.എൻ.എൽ പരിസരം, ചെങ്ങോലപാടം, വള്ളക്കുരിശ്, ഹെയിൽമേരി സ്‌കൂൾ പരിസരം, പെരുമ്പിള്ളി, മുളന്തുരുത്തി ചർച്ച് പരിസരം, ചാലപ്പുറം, എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്ഷൻ: പരിപ്പ് ജംഗ്ഷൻ, ചെമ്മീൻ ജംഗ്ഷൻ, സ്രാമ്പിക്കൽ ജംഗ്ഷൻ, സെന്റ് ആന്റണി ചർച്ച്, കുമാർ പമ്പ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികം
മട്ടാഞ്ചേരി സെക്ഷൻ: പള്ളംലൈൻ, മങ്ങാട്ടുമുക്ക്, പ്രതീക്ഷ, കപ്പലണ്ടിമുക്ക്, ആനവാതിൽ, ഫയർസ്റ്റേഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: കിടങ്ങ്, ചിന്മയ, വൈക്കംറോഡ്, എസ്.എൻ. ജംഗ്ഷൻ, മാർക്കറ്റ്, ചൈതരി, വലിയകടവ്, എടംപാടം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
സെൻട്രൽ സെക്ഷൻ: നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡ്, സെന്റ് ബെനഡിക്ട് റോഡ്, സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
പള്ളുരുത്തി സെക്ഷൻ: ജനത, തങ്ങൾനഗർ, കെ.എം.പി റോഡ്, കടേഭാഗം, വ്യാസപുരം, ചെരുകുളം റോഡ്, പി. ഗംഗാധരൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്ഷൻ: ബി. കോളനി, വികാസവാനി, മനയ്ക്കക്കടവ്, കൊല്ലംകാട്ട് മല, ബൈബിൾ കോളേജ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ