vilasini-85

ആലുവ: തോട്ടയ്ക്കാട്ടുകര വലപ്പാട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ വിലാസിനി (85) നിര്യാതയായി. മക്കൾ: പരേതനായ ദിലീപ്, ഉഷ. മരുമക്കൾ: പരേതനായ വേലായുധൻ, രാജി.