കൈതാരം: എട്ടുവേലിൽ പരേതനായ കലാധരൻ നായരുടെ ഭാര്യ ശാന്താദേവി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രമാദേവി, മായാദേവി, ശ്രീദേവി, സ്മിതാദേവി, വിനോദ്കുമാർ. മരുമക്കൾ: സതീശൻ, സന്തോഷ്‌കുമാർ, കൃഷ്ണകുമാർ, അജിത്ത്കുമാർ, മഞ്ജു.