vijayakumar-60

ചോറ്റാനിക്കര: ചോറ്റാനിക്കര ശ്രീദേവി ഹോട്ടൽ ഉടമ നടുവിൽവീട്ടിൽ വിജയകുമാർ (60) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഡോ. വിനീത, അഡ്വ. വന്ദന. മരുമകൻ: ശ്യാം ഇ. എസ്. (എസ്.ബി.ഐ തൃശൂർ).