
മൂവാറ്റുപുഴ: വെള്ളൂർക്കുന്നം രാജേഷ് നിവാസിൽ ആർ. ചന്ദ്രശേഖരൻ പിള്ള (80) നിര്യാതനായി. ഭാര്യ: പരേതയായ കനകവല്ലി (ശാന്ത). മക്കൾ: രാജേഷ് ചന്ദ്രൻ, രജിത (പെരിങ്ങാട്ട് മെഡിക്കൽസ് , മൂവാറ്റുപുഴ). മരുമക്കൾ: അനുജ (എം.എ.സി.ടി. ആൻഡ് ജില്ലാ സെഷൻസ് കോടതി, മൂവാറ്റുപുഴ), ഉദയകുമാർ.