k-k-ravi

വൈപ്പിൻ: പാലക്കാട് താമസിക്കുന്ന ആലത്തൂർ ഇരട്ടക്കുളം എസ്.എൻ.എം കോളേജ് ബോട്ടണി വിഭാഗം റിട്ട. പ്രൊഫസറും ഗ്രന്ഥകാരനുമായ എടവനക്കാട് കല്ലുമഠത്തിൽ കെ. കെ രവി (76) നിര്യാതനായി. ഭാര്യ: കൃഷ്ണവേണി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് ചെറായി പൊതുശ്മശാനത്തിൽ.