ayyappan-73

പറവൂർ: വടക്കേക്കര മടപ്ലാതുരുത്ത് കരയിൽ മണപ്പറമ്പിൽ അയ്യപ്പൻ (73) നിര്യാതയായി. ഭാര്യ: ചിന്നമ്മ. മക്കൾ: അജിരോഷ്, അനിത, അനില, അനീപ്. മരുമക്കൾ: മേരി നിഗിൽ, ഹരിദാസ്, അനീഷ്, രഞ്ജിനി.