kochu-sara
കൊച്ചു സാറ

അങ്കമാലി: കല്ലൂപാലം കെ.എൻ. 188-ൽ പരേതനായ ചുള്ളിയിൽ ചാക്കോയുടെ ഭാര്യ കൊച്ചു സാറ (റിട്ട. സൂപ്രണ്ട് കളക്ട്രേറ്റ്, തൃശൂർ) നിര്യാതയായി. മക്കൾ: ജോസഫ് (ബേബി - ബിസിനസ്സ്), കുഞ്ഞുമോൾ. മരുമക്കൾ: ശുഭ, രാജു.