അങ്കമാലി: കറുകുറ്റി എടക്കുന്ന് കരുമത്തി മാവേലി തോമസ് (78) നിര്യാതനായി. ഭാര്യ: പരേതയായ മാത്തിരി.
മക്കൾ: സെബാസ്റ്റ്യൻ, ആൻസി, ജോഷി (റയിൽവേ), സാന്റോ (റയിൽവേ). മരുമക്കൾ: ഷാന്റി, ആന്റോ, സെൽമ, ജെസ്സി (കറുകുറ്റി സർവീസ് സഹകരണ ബാങ്ക്)