muhammed-82
മുഹമ്മദ്

പെരുമ്പാവൂർ: വട്ടയ്ക്കാട്ടുപടി കാനാമ്പുറം വീട്ടിൽ കെ.കെ മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: വീരാവുമ്മ. മക്കൾ: അബുബക്കർ, ഹലീമ, അബ്ദുൾ മജീദ്, അസ്സീസ്, ആബിദ, സിദ്ധീഖ്, ആരിഫ. മരുമക്കൾ: അയിഷ ബീവി, പരീത് കുഞ്ഞ്, സീനത്ത്, സീന, കബീർ, ലൈല, അബ്ദുൾ സലാം.