തോപ്പുംപടി: ഇ.പി. ജോസഫ് അനുസ്മരണം 10ന് വൈകിട്ട് 4ന് തോപ്പുംപടി ബി.എം.സെന്ററിൽ നടക്കും. കെ. വേണു, എം.എം. സോമശേഖരൻ, എം. ഗീതാനന്ദൻ, ടി.പി. പീതാംബരൻ, സി.എസ്. മുരളി, പി.ജെ. ജെയിംസ്, ചാൾസ് ജോർജ്, വി.ഡി. മജീന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.