sivaji-70
ശിവാജി

പറവൂർ: മാട്ടുംപുറത്ത് ശിവാജി (70) നിര്യാതനായി. ഭാര്യ: ഷീല ശിവാജി. മക്കൾ: ജിഷ്മ (എസ്.എൻ.എം. കോളജ്,​ മാല്യങ്കര),​ മജിഷ (എസ്.എൻ. കോളേജ്,​ കെടാമംഗലം). മരുമകൾ: ഷോബി കെ.ബി. (എയർ ഇന്ത്യ). സഞ്ചയനം: 14 ന് രാവിലെ 8 നും 9 നും മദ്ധ്യേ.