• കാക്കനാട്, രാജഗിരി, ചിറ്റേത്തുകര, ഈച്ചമുക്ക്, സെസ് പരിസരം, ജയിൽ പരിസരം, മാവേലിപുരം, തുതിയൂർ, ഇരുമ്പനം, വാഴക്കാല, വെണ്ണല, കൊല്ലംകുടിമുഗൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഒരു മണിവരെ
• തൃക്കാക്കര വെസ്റ്റ് സെക്ഷൻ: വാഴക്കാല, ചെമ്പുമുക്ക്, മൂലേപാടം, പുളിക്കില്ലം വെസ്റ്റ്, പുളിക്കില്ലം ഈസ്റ്റ്, കുന്നുംപുറം, മൈത്രിപുരം, ഇന്ദിര ജംഗ്ഷൻ, പാലച്ചുവട്, താണപടം : 8 - 5
• തൃപ്പൂണിത്തുറ സെക്ഷൻ: എടംപാടം റോഡ്, ചിന്മയ സ്‌കൂൾ, തോപ്പിൽ : 9 - 5.30
• എരൂർ സെക്ഷൻ: അന്തിമഹാകാവൽ ക്ഷേത്രം, കുന്നറ ഭാവൻസ്, പെരീക്കാട്, അംബിക ക്ഷേത്രം : 9.30 - 5.30
• ഫോർട്ട് കൊച്ചി സെക്ഷൻ: മൊമെന്റ് ക്ലബ്, ഈരവേലി, നെല്ലുകടവ്, സൽസദീൽ, തുരുത്തി, പുല്ലുപാലം, എസ്.ബി.ഐ ബാങ്ക്, ഞാലിപ്പറമ്പ്, പൊലീസ് ക്വാർട്ടേഴ്‌സ്, ഫയർ സ്‌റ്റേഷൻ, കിറ്റ് ക്യാറ്റ് റോഡ്, ചിരട്ടപ്പാലം, കുന്നുംപുറം, വൈ.എം.സി.എ, അധികാരി വളവ്, പൂവത്ത്, കമ്യൂണിറ്റി ഹാൾ, ജവഹർ, മെഹബൂബ് പാർക്ക്, ഗവൺമെന്റ ഹോസ്പ്പിറ്റൽ പരിസരം: 8 - 5
• കോളേജ് സെക്ഷൻ: എം.ജി. റോഡിൽ ജോസ് ജംഗ്ഷൻ മുതൽ രാജാജി റോഡ് വരെയും ഈയാട്ടിൽ ജംഗ്ഷൻ, കോൺവെന്റ് റോഡ് : 9 - 5
• പള്ളുരുത്തി സെക്ഷൻ: തൈ റോഡ്, പെരുമ്പടപ്പ് കോണം സ്‌കൂൾ, രാജീവ്ഗാന്ധി ജംഗ്ഷൻ : 9 - 5
• തൃക്കാക്കര സെക്ഷൻ: രാജഗിരി വാലി, ചിറ്റേത്തുകര, ഈച്ചമുക്ക്, സെസിന് പരിസരം, ജയിൽപരിസരം, മാവേലിപുരം, മാപ്രാണം, രാമകൃഷ്ണ നഗർ, ബി.സി.ജി വില്ല പരിസരം, നോയൽ ഹൈവിക്രീക്ക് : 9- 5
• സെൻട്രൽ സെക്ഷൻ: നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡ്, സെന്റ് ബെനഡിക്ട് റോഡ്, പരമാര റോഡ് : 9 മുതൽ ഒരു മണിവരെ
• മട്ടാഞ്ചേരി സെക്ഷൻ: മങ്ങാട്ട്മുക്ക്, പ്രതീക്ഷ, ടെലഗ്രാഫ്, പാലസ് റോഡ് വിറ്റോബ അമ്പലം, പള്ളിയറക്കാവ് : 9 - 5.30