ഇരുമ്പനം: പണ്ടാരത്തിപറമ്പിൽ നാരായണൻകുട്ടിയുടേയും തങ്കമ്മയുടേയും മകൻ സോമൻ (54) നിര്യാതനായി. ഭാര്യ: ആശ. മകൻ: അരുൺ. മരുമകൾ: അർപ്പിത.