thomas-75
തോമസ്

കരുമാല്ലൂർ: വയലോടത്ത് അറയ്ക്കൽ വീട്ടിൽ തോമസ് തോമസ് (75) നിര്യാതനായി. ഭാര്യ: റോസിലി തോമസ്. മക്കൾ: ലിജോ, ലിജി. മരുമക്കൾ: ജാസ്മിൻ, സ്റ്റാൻലിൻ.