1
വനിതാ കൂട്ടായ്മയിൽ പി.ആർ.രചന ക്ളാസ് നയിക്കുന്നു

പള്ളുരുത്തി: വനിതാദിനത്തോടനുബന്ധിച്ച് കെ.എം.സി.എസ്.യു വനിതാകൂട്ടായ്മ സംഘടിപ്പിച്ചു. കൊച്ചിൻ കോർപ്പറേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ പി.ആർ. രചന ക്ലാസ് നയിച്ചു. പി.ആർ. സിനു അദ്ധ്യക്ഷത വഹിച്ചു. സുഷ ജോർജ്, കെ.എസ്. സുദർശന, സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.