ആലുവ: കുട്ടികളിലെ പഠനവൈകല്യങ്ങൾക്കും ഓർമ നിൽക്കാത്തതുമായ പ്രശ്‌നങ്ങൾക്കും ഹൈപ്പർ ആക്ടീവായ കുട്ടികളെ കൈകാര്യം ചെയ്യുന്ന രീതികൾക്കും പെരുമാറ്റക്രമക്കേടുകൾ മറ്റും കണ്ടുപിടിച്ചു പരിഹാരം നിർദേശിക്കുന്നതിനും വിദഗ്ദ്ധരായ സൈക്കോളജിസ്റ്റുകളുടെ മേൽനോട്ടത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സൗജന്യക്യാമ്പ് സംഘടിപ്പിക്കും. മാർച്ച് 10 മുതൽ 17വരെ കളമശേരി സ്റ്റേഡിയം ലേണിംഗ് സൊല്യൂഷൻസിലാണ് ക്യാമ്പ്. ഫോൺ: 8075072684. ഇന്ന് രജിസ്‌ട്രേഷൻ അവസാനിക്കും.