അങ്കമാലി: പുളിയനം മനയ്ക്കപ്പടി മാമ്പ്രക്കാട്ടിൽ നാരായണൻ (68) നിര്യാതനായി. ഭാര്യ: രാജലക്ഷമി. മക്കൾ: ധന്യ, നിത്യ. മരുമക്കൾ: പ്രമോദ് (എസ്.എൻ.എം. കോളേജ്, മാല്യങ്കരി), രതീഷ് (ലുലുമാൾ തൃപ്രയാർ).