ചോറ്റാനിക്കര : മഹാത്മാ കിടങ്ങയം തെക്കേക്കരയിൽ പരേതനായ ടി. ഒ. ബേബിയുടെ ഭാര്യ കുഞ്ഞുമോൾ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് എളംകുളം സെന്റ് മേരീസ് സുനോറോ പള്ളി സെമിത്തേരിയിൽ. മക്കൾ: സുരേഷ്, സുഭാഷ്, സൂസൻ. മരുമക്കൾ: രജനി, സിന്ധു, ഫ്രെഡ്ഡി.