മുളവുകാട്: പരേതനായ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: വിൻസി, സിസ്റ്റർ ആഗ്‌നസ്, മരിയ (ആരോഗ്യവകുപ്പ്), തദേവൂസ് (കെ.എസ്.ഇ.ബി.), സെബാസ്റ്റിൻ (കെ.എസ്.ഇ.ബി.). മരുമക്കൾ: കുഞ്ഞപ്പൻ, പരേതനായ ജോർജ്ജ്, സ്മിത, സിബി.