ആലുവ: ചൊവ്വര കൊണ്ടോട്ടി കൊമ്പത്ത് വീട്ടിൽ ഗോപി (55) നിര്യാതനായി. സംസ്‌കാരം ഇന്ന്. ഭാര്യ: സ്വപ്ന. മക്കൾ: ഗൗതം, ഗോപു, ഗൗരി.