എലൂർ: സി.എ പരീക്ഷയിൽ ഉന്നതവിജയം നഗരസഭ ഒമ്പതാം വാർഡ് കാട്ടിപ്പറമ്പിൽ വീട്ടിൽ മുരുകന്റെ മകൾ എം. അഞ്ജലിയെ സി.പി.എം ഏലൂർ ഈസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ, കൗൺസിലർ കെ.എ. മാഹിൻ, എ. രഘു, കെ.ആർ. മാധവൻകുട്ടി, കെ.ബി. ഹർഷൻ, ജിജോ എന്നിവർ പങ്കെടുത്തു.