annakkutty-90
അന്നക്കുട്ടി

മൂവാറ്റുപുഴ: മീങ്കുന്നം മേപ്പുറത്ത് ജോണിന്റെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ, കൊച്ചുത്രേസ്യ, ബേബി, റോസിലി, ജോസ്, ബ്ര. ഫ്രൻസ് (ഫ്രാൻസിസ്‌കൻ മിഷണറി ബ്രദേഴ്‌സ്, ഡൽഹി). മരുമക്കൾ: റെൻസി, മാത്യു, ഷൈല, രാജു, മിനി.