കൊച്ചി: മഹാശിവരാത്രിയോടനുബന്ധിച്ച് സനാതൻ സംസ്ഥാൻ നാളെ വൈകിട്ട് ഓൺലൈൻ നാമജപയജ്ഞം നടത്തും. ശിവരാത്രി മാഹാത്മ്യത്തെക്കുറിച്ച് രശ്മി പരമേശ്വരൻ ഓൺലൈനായി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണത്തിൽ നിരവധി ഭക്തർ പങ്കെടുത്തു.