നന്ദികുളങ്ങര: ഐശ്വര്യ ലെയിനിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ യശോദ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: പ്രസന്ന, വേണുഗോപാൽ, സീത, പരേതനായ രമണൻ, കൃഷ്ണൻകുട്ടി, ഗിരിജ, മിനി. മരുമക്കൾ: പരേതനായ ഭാസ്ക്കരൻ, വത്സല, കുട്ടൻ, ഇന്ദിര, ഷിബി, ദേവൻ, ദിലീപ്.