പനങ്ങാട് സെക്ഷൻ:പൊലീസ് സ്റ്റേഷൻ പരിസരം, വാത്തപള്ളി റോഡ്, പഞ്ചായത്ത് വളവ്, സെന്റ് ആന്റണി, കണീകാത്ത് റോഡ്, വ്യാസപുരം അംബലം, തെക്കിൻകാട് സെബാൻപുരം: 9.30 - 5
വടുതല സെക്ഷൻ:വടുതല വളവ് മുതൽ സ്‌കൈലൈൻ ക്രിസ്റ്റൽ വാട്ടർ വരെയും, പാടം റോഡ്, ഡി ഡി സിൽവർ സ്റ്റോൺ, ഹോറിസോൺ അപ്പാർട്ട്‌ന്റെ് : 9 - 5
തോപ്പുംപടി സെക്ഷൻ:ബെൽ സീഫുഡ് കമ്പനി പരിസരം: 9 - 5.30
മട്ടാഞ്ചേരി സെക്ഷൻ : ഫയർ സ്‌റ്റേഷൻ പരിസരം, മട്ടാഞ്ചേരി വുമൺ ആന്റ് ചിൽറൻ ഹോസ്പിറ്റൽ, ബാങ്ക് ജംഗ്ഷൻ, ആനവാതൽ റോഡ്, ബി എസ് എൻ എൽ, കോർട്ടേജ് ആർട്ട്, പാലസ് റോഡ്, പളളിയറക്കാവ് : 9 - 5.30
എരൂർ സെക്ഷൻ: അറക്കകടവ് കറുകപ്പാടം, പുത്തൻകുളങ്ങര, പൾസ് നഗർ, കോഴിവെട്ടുംവെളി : 9 - 5
പള്ളുരുത്തി സെക്ഷൻ: കൃഷ്ണ ടെമ്പിൾ, കുമ്പളം ഫെറി, വി എ റ്റി, ഇടകൊച്ചി, പാമ്പായിമൂല : 8 - 5
ഫോർട്ട് കൊച്ചി സെക്ഷൻ: ഫെബിന, അമ്മൻകോവിൽ, കോക്കേഴ്‌സ്, ചിരട്ടപ്പാലം, കുമാരൻ വക്കീൽ, എ ഇ ഒ ഓഫീസ്, ബിവറേജ് , ബിഷപ്പ് ഹൗസ്, ദ്യോണാചാര്യ, ഇ എസ് ഐ, സെന്റ് ജ്യൂഡ്, പട്ടാളം, വാടത്താഴ, ആയുർവേദ ഹോസ്പിറ്റൽ, ദോബി ഘാന, എസ് ബി ഐ ട്രെയിനിംഗ് സെന്റർ, പരേഡ് ഗ്രൗണ്ഡ്, മെക്കൻസി, ഗോലകൃഷ്ണ ടെമ്പിൾ, മെക്കൻസി ഗാർഡൻ : 9.30- 5.30 വരെ ഭാഗികമായി