കൊച്ചി: സിനിമാ- സീരിയൽ രംഗത്തെ കലാകാരന്മാർ ഫെഡറേഷൻ ഒഫ് ഫിലിം ആർട്ടിസ്റ്റ് ആൻഡ് സിനി എംപ്ലോയീസ് എന്ന സംഘടന രൂപീകരിച്ചു. ഭാരവാഹികളായി അഡ്വ. ഗോപിനാഥ്‌ പള്ളത്ത് (രക്ഷാധികാരി), എം.പി. ശശിധരൻ (പ്രസിഡന്റ്), ജോജി പാറപ്പുറം, കലാഭവൻ ഷാഫി (വൈസ് പ്രസിഡന്റുമാർ), പ്രിയ ഷൈൻ ( ജനറൽ സെക്രട്ടറി), അഡ്വ. ഭാസ്കരൻ (ജനറൽ സെക്രട്ടറി- ലീഗൽ), ജിതേഷ് (ജനറൽ സെക്രട്ടറി- അഡ്മിനിസ്‌ട്രേഷൻ), ഷെജി പീടിയേക്കൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.