ആലുവ: ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ആരംഭിച്ച വെൽ വുമൺ ഹെൽത്ത് ചെക്കപ്പ് പാക്കേജ് സിനിമാതാരം ശാന്തിപ്രിയ ഉദ്ഘാടനം ചെയ്തു. ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ഫാ. ജോൺസൺ വാഴപ്പിള്ളി, അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ എന്നിവർ സംസാരിച്ചു.