കൊച്ചി: അന്തർദേശീയ സീറോ മലബാർ മാതൃവേദിയുടെ ജനറൽ ബോഡി യോഗവും വനിതാദിനവും മാതൃവേദി ബിഷപ്പ് ലെഗേറ്റ് മാർ ജോസ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. മാതൃവേദി പ്രസിഡന്റ് ഡോ.കെ.വി. റീത്താമ്മ, ഡയറക്ടർ ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ റോസിലി പോൾ തട്ടിൽ, അന്നമ്മ ജോൺ തറയിൽ ,ബീന ബിറ്റി,മേഴ്‌സി ജോസഫ് തുടങ്ങിയവർ സംസാരിച്ചു .