കോലഞ്ചേരി: കുമ്മനോട് തൃക്കയിൽ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ (വ്യാഴം)രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമജപം, അഷ്ടദ്റവ്യമഹാ ഗണപതി ഹോമം, വൈകിട്ട് സപ്താഭിഷേകം, രാത്രി 12 ന് ശേഷം ശിവരാത്രി പൂജയും നടക്കും.