vijayan84
വിജയൻ

കൂനമ്മാവ്: കാവിൽനട വരാറ്റുപടി വീട്ടിൽ വി.കെ വിജയൻ (84) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ സുശീല. മക്കൾ: രതി, മേശൻ.ബാബു. ഷിബു. സാബു. മരുമക്കൾ: ചെല്ലപ്പൻ. മിനി. സുജ.ശ്രീജ, രമ്യ.