കൊച്ചി: വെണ്ണല 164ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം വക ഗുരുദേവക്ഷേത്രാങ്കണത്തിൽ വെള്ളിയാഴ്ച രാവിലെ 5 മണിമുതൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശിവരാത്രിവാവുബലി തർപ്പണം നടത്തും.